| Tags:
malayalam
പക്ഷികളൊക്കെ പലവഴിവന്നൊരു - എഴുത്തച്ചന്‍
പക്ഷികളൊക്കെ പലവഴിവന്നൊരു
വൃക്ഷത്തെയാശ്രയിച്ചൊട്ടു നേരം വസിച്ചൊ-
ക്കെയോരോ വഴി പിന്നെ പറന്നുപോം,
ദു:ഖിക്കുമാറില്ലതിന്നവരാരുമേ
എഴുത്തച്ചന്‍
പക്ഷികളൊക്കെ പലവഴിവന്നൊരു
വൃക്ഷത്തെയാശ്രയിച്ചൊട്ടു നേരം വസിച്ചൊ-
ക്കെയോരോ വഴി പിന്നെ പറന്നുപോം,
ദു:ഖിക്കുമാറില്ലതിന്നവരാരുമേ
എഴുത്തച്ചന്‍