Category:
poem-malayalam
| Tags:
malayalam
മുക്കുറ്റിച്ചെടി ചോദിക്കുന്നു - പി.മധുസൂദനന്
തരുമോ സ്വാതന്ത്ര്യം
ഒരു പൂവെങ്കിലുമെന്റേതായി
വിടര്‍ത്തി നിറുത്തീടാന്
നിങ്ങടെയാകാം ആകാശം
നിങ്ങടെയാകാം മണ്ണും
പക്ഷെ ഒരു പൂവെങ്കിലുമെന്റേതായി
പുലരാനൊരു മോഹം