|    Tags: malayalam  

മനോഹരം മഹാവനം - കടമ്മനിട്ട

Translation of the following lines of Robert Frost

The woods are lovely, dark and deep
But I have promises to keep,
And miles to go before I sleep,
And miles to go before I sleep,

മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ട് കാത്തിടേണ്ട മാമക പ്രതിജ്ഞകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുന്പിലായ്
എനിക്കതീവ ദൂരമുണ്ടവിശ്രമം നടക്കുവാന്‍

കടമ്മനിട്ട

Related Posts

കാഴ്ച പിരിയും നേരത്തിനപ്പുറം - അമയ
നാറാണത്തു ഭ്രാന്തന്‍ - വി.മധുസൂദനന്‍ നായര്‍
വെളിപാട് - ബാലചന്ദ്രന്‍ ചുള്ളിക്കാട്
പലവക - 2
ജീവിതം - ഡി. വിനയചന്ദ്രൻ
© 2019 - 2024 · Home · Theme Simpleness Powered by Hugo ·