Category:
poem-malayalam
| Tags:
malayalam
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയില്‍ - കടമ്മനിട്ട രാമകൃഷ്ണന്
ചന്ദനക്കാട്ടിലെ താമരപ്പൊയ്കയില്‍
കല്മഷം തൂകിക്കരി കലക്കും
വെണ്കളി പൂശിയ വെണ്മുകില്ഭിത്തിയില്
കാര്‍മഷികൊണ്ടു കളം വരയ്ക്കും
അക്കളം പുക്കു ഞാനത്തലിന് വേതാള
നൃത്തം ചവിട്ടിയലറി നില്ക്കും
ആവില്ല നിങ്ങള്‍ക്കടക്കുവാനെന്റെയീ
ഭാവങ്ങളീമന്നിന് ഭാവമത്.
താറും കുറ്റിച്ചൂലും, കടമ്മനിട്ട രാമകൃഷ്ണന്